Saturday, 4 July 2015

വിദ്യാഭ്യാസം പണം ഉള്ളവന്റെ പ്രിവിലെജായി മാറിയിരിക്കുന്നു .സാധാരണകാരന് വിദ്യാഭ്യാസം ഒരു സ്വപ്നമായി മാറിയിരിക്കുകയാണ് .ഒരുപക്ഷേ  ഭരണാധികാരികൾ ചിന്തിചിട്ട്  ഉണ്ടാകും സാധാരണകാരന്റെ  മക്കൾ കുറച്ച്  താമസിച്ചു പഠിച്ചാൽ മതിയെന്ന്. കുട്ടികൾക്ക് സ്കൂളുകളിൽ ഇതുവരെ പാഠപുസ്തകം  എത്തിച്ചിട്ടില്ല. അഴിമതി നടത്താനും പണം വെട്ടിക്കാനും കാണിക്കുന്ന ഈ താൽപര്യം ഈ പാഠപുസ്തക  വിതരണത്തിലും കാണിച്ചിരുന്നെങ്കിൽ കുട്ടികളുടെ പഠിത്തം നടക്കുമായിരുന്നു.
സാധാരണകാരായ  ഗ്രാമീണ മനുഷ്യരുടെ നിത്യ ജീവിത യാഥാർത്യതെ വൈകാരികമായി ആവിഷ്കരിക്കുന്ന ഒരു ചരിത്രരേഖയാണ് "പതെര്പാഞ്ചാലി "
ഒരിക്കലും മാറാത്ത ആയി ഒന്നേയുള്ളൂ അത് മാറ്റം  ആണ് . മാറ്റം ഇവിടെ  അനിവാര്യമാണ്. നമ്മുടെ കഴ്ച്ചപാടിനെകാൾ  മറ്റുളവരുടെ വീക്ഷണങ്ങൾ പ്രാധന്യമുള്ളവയായി  കാണണം. നമ്മുടെ ആശയങ്ങൾ  അവരിലേക് എത്തിക്കാൻ ശ്രമിക്കണം. എങ്കിൽ മാത്രമേ  നമുക്ക് വിജയിക്കുവാനായി സാധിക്കുകയുള്ളൂ.