വിദ്യാഭ്യാസം പണം ഉള്ളവന്റെ പ്രിവിലെജായി മാറിയിരിക്കുന്നു .സാധാരണകാരന് വിദ്യാഭ്യാസം ഒരു സ്വപ്നമായി മാറിയിരിക്കുകയാണ് .ഒരുപക്ഷേ ഭരണാധികാരികൾ ചിന്തിചിട്ട് ഉണ്ടാകും സാധാരണകാരന്റെ മക്കൾ കുറച്ച് താമസിച്ചു പഠിച്ചാൽ മതിയെന്ന്. കുട്ടികൾക്ക് സ്കൂളുകളിൽ ഇതുവരെ പാഠപുസ്തകം എത്തിച്ചിട്ടില്ല. അഴിമതി നടത്താനും പണം വെട്ടിക്കാനും കാണിക്കുന്ന ഈ താൽപര്യം ഈ പാഠപുസ്തക വിതരണത്തിലും കാണിച്ചിരുന്നെങ്കിൽ കുട്ടികളുടെ പഠിത്തം നടക്കുമായിരുന്നു.
No comments:
Post a Comment